Breaking News

Trending right now:
Description
 
Apr 09, 2014

ഫാദര്‍ ഡാനിയേല്‍ പുല്ലേലിയ്‌ക്ക്‌ ടൊറന്റോയില്‍ അനുമോദനം

Johnson Punchakkonam
image കാനഡാ: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപൊലീത്താമാരുടെ പൊതുട്രാന്‍സഫറും, റിട്ടയര്‍മെന്റും സഭാ മാനേജിഗ് കമ്മിറ്റിയില്‍ അവതരിപ്പിച്ചു പസ്സാക്കുന്നതിനു നേതൃത്വം നലകിയ സഭാ മാജിേംഗ് കമ്മറ്റിയംഗം ഫാ. ദാിയേല്‍ പുല്ലേലിയെ ടൊറന്റോയില്‍ കൂടിയ വിവിധ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുടെ യോഗം അനുമോദിച്ചു.
ജി.ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്കറിയ കോശി പ്രസംഗിച്ചു.
മിസ്സിസിഗ്വാ സെന്റ് ഗ്രിഗോറിയോസ്, ടൊറന്റോ സെന്റ് ഗ്രിഗോറിയോസ്, ടൊറന്റോ സെന്റ് തോമസ്, സ്കാര്‍ബറോ സെന്റ് സ്റീഫന്‍സ് എന്നീ ഇടവകകളില്‍ ിന്നുമുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു--