Breaking News

Trending right now:
Description
 
Apr 08, 2014

1 ലക്ഷം ഡിസൈര്‍ കാറുകള്‍ തിരികെ വിളിക്കുന്നു

image
ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ധന ടാങ്കിന്‌ തകരാറുകള്‍ കണ്ടതിനെ തുടര്‍ന്ന്‌ 1 ലക്ഷം ഡിസൈര്‍ മോഡല്‍ കാറുകള്‍ തിരികെ വിളിക്കുന്നു. 2013-14 ല്‍ വിറ്റഴിച്ച കാറുകളാണ്‌ തിരികെ വിളിക്കുന്നത്‌. തകരാറുകള്‍ പരിഹരിച്ച്‌ കാറുകള്‍ സൗജന്യമായി തിരികെ കൊടുക്കുമെന്ന്‌ കമ്പനി അറിയിച്ചു.