Breaking News

Trending right now:
Description
 
Apr 08, 2014

സ്വാമി ഗുരുരത്നം പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യരക്ഷാധികാരി

ഷിജി ചീരംവേലില്‍
image വിയന്ന; അമേരിക്ക ആസ്ഥാനമായുള്ള പ്രവാസി മലയാളി ഫെഡ റേഷന്‍ മുഖ്യരക്ഷാധികാരിയായി ശന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തെരഞ്ഞെടുക്കപ്പെട്ടു ലോകമെമ്പാടുമുള്ള പ്രവാസിമലയാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങ ള്‍ ലക്ഷ്യമിട്ട് 2008 ല്‍ രൂപികൃതമായ ഈ സംഘടന ആഗോളതല ത്തില്‍ നിരവധി മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് പ്രവാസികളുടെ ഇടയില്‍ മലയാള ഭാഷയേയും സംസ്കാരത്തെയും പരിപോഷിപ്പിക്കുവാനും വളര്‍ത്തുവാനുമുദ്ദേശിച്ചു നിരവധി പ്രവര്‍ത്തനങ്ങളാണ് ഫെഡറേഷന്‍ നടത്തിവരുന്നത്‌.അടുത്തുതന്നെ ആഗോള മലയാളി സംഗമംനടത്തുവാനുള്ള തയ്യാറെടുപ്പിലുമാണ് സംഘടന. ജോസ് കാനാട്ട് ( ഗ്ലോബല്‍ ചെയര്‍മാന്‍ ),ജോസ് പനച്ചിക്കല്‍ ( ഗ്ലോബല്‍കോഓഡിനേറ്റര്‍ ) ഷില ചേറു ( വൈസ് ചെയര്‍പെഴ്സണ്‍, വിമന്‍സ് ഫോറം കോ ഓഡിനേറ്റര്‍ ),പി.പി ചെറിയാന്‍( ട്രഷറര്‍ ), മാത്യു മൂലച്ചേരില്‍ (ഫൗണ്ടര്‍ )എന്നിവരാണ്‌ ഇപ്പോഴത്തെ ഭാരവാ ഹികള്‍