Breaking News

Trending right now:
Description
 
Apr 07, 2014

മെല്‍ബണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ വലിയ ആഴ്‌ച തിരുക്കര്‍മ്മങ്ങള്‍

image മെല്‍ബണിലെ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷകള്‍ക്ക്‌ പാത്രിയര്‍ക്കീസ്‌ ബാവയുടെ സെക്രട്ടറി മോര്‍ തീമോത്തിയോസ്‌ മാത്യൂസ്‌ കാര്‍മികത്വം വഹിക്കും.

ഏപ്രില്‍ 11 നാല്‍പ്പതാംവെള്ളിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ശുശ്രൂഷകളും വി. കുര്‍ബാനയും

12 ശനിയാഴ്‌ച കുമ്പസാരം, സന്ധ്യാപ്രാര്‍ഥന, ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, അത്താഴ വിരുന്ന്‌

13 ഓശാന ഞായര്‍ വൈകുന്നേരം ഓശാന ശുശ്രൂഷകളും വി. കുര്‍ബാനയും

16 പെസഹ ബുധന്‍ വൈകുന്നേരം നാലിന്‌ പ്രാര്‍ഥന, 4.30-ന്‌ വി. കുര്‍ബാന, 7.30-ന്‌ കുര്‍ബാന അനുഭവം, 8-ന്‌ ലഘു ഭക്ഷണം

17 പെസഹാ വ്യാഴം വൈകുന്നേരം 5.30 മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ

18 ദുഃഖവെള്ളി രാവിലെ 11.30 മുതല്‍ വൈകുന്നേരം 6 വരെ പീഡാനുഭവ ശുശ്രൂഷകള്‍

19 ശനി വൈകുന്നേരം 5-ന്‌ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍, 5.30-ന്‌ ഈസ്റ്റര്‍ കുര്‍ബാന, തുടര്‍ന്ന്‌ സ്‌നേഹവിരുന്ന്‌