Breaking News

Trending right now:
Description
 
Apr 07, 2014

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോര്‍ക്കില്‍ ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍

image വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) നേതൃത്വം നല്‍കുന്ന ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 23 ബുധനാഴ്‌ച വൈകുന്നേരം നാലിന്‌ ഹര്‍ലിംഗ്‌ ക്ലബ്‌ ടോഗര്‍ ഹാളില്‍ നടത്തപ്പെടുന്നു.

സിനിമാറ്റിക്‌ ഡാന്‍സ്‌, ക്ലാസിക്കല്‍ ഡാന്‍സ്‌, ഫ്യൂഷന്‍ ഡാന്‍സ്‌, പ്രഫഷണല്‍ നാടകം, ഗാനമേള തുടങ്ങിയ പരിപാടികള്‍ ആഘോഷങ്ങളോടനുബന്ധിച്ചുണ്ടാകും. പരിപാടികളില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍ക്ക്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

ജോസഫ്‌ ജോസഫ്‌ 0863620000
ലിജോ ജോസഫ്‌ 0876485031
പി.കെ ഷാജു 0894885109
ജെയ്‌സണ്‍ ജോസഫ്‌ 0870642676