Breaking News

Trending right now:
Description
 
Apr 05, 2014

റോസമ്മ കളത്രയുടെ വേര്‍പാടില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു

Mathew Moolacheril
image ന്യൂയോര്‍ക്ക്‌ : റോസമ്മ കളത്തറയുടെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. 

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സംഘാടകരും സംഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിള്ളുള്ള വ്യക്തികളുമാണ് സിംസണും പരേതയായ റോസമ്മയും. പരേതയുടെ വേര്‍പാട് വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷനും മലയാളി സമൂഹത്തിനു തന്നെയും ഒരു തീരാനഷ്ടം തന്നെയാണെന്നും, ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രസിഡന്റ് കരൂര്‍ രാജന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി രാജ് തോമസ്, ട്രഷറര്‍ രാജന്‍ ടി. ജേക്കബ് എന്നിവര്‍ അറിയിച്ചു.