Breaking News

Trending right now:
Description
 
Apr 03, 2014

സിഡ്‌നി മലയാളി റോമന്‍ കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ വിശുദ്ധ വാര ആചരണം

Vinod Mathai
image ഏപ്രില്‍ 11 ശനിയാഴ്‌ച വിജില്‍ സര്‍വീസ്‌
ഏപ്രില്‍ 12 ഓശാന ഞായറാഴ്‌ച വൈകിട്ട്‌ 6 മണിയ്‌ക്ക്‌ ഓല വെഞ്ചരിപ്പ്‌, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന
ഏപ്രില്‍ 17 വ്യാഴാഴ്‌ച വൈകിട്ട്‌ 8.30 വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, അര്‍ധരാത്രിവരെ തിരുവോസ്‌തി എഴുന്നള്ളിച്ചുവച്ച്‌ ആരാധന
ഏപ്രില്‍ 18 ദുഃഖവെള്ളി വൈകിട്ട്‌ 5 മണി കുരിശിന്റെ വഴി, തിരുക്കര്‍മ്മങ്ങള്‍
ഏപ്രില്‍ 19 ദുഃഖശനി വൈകിട്ട്‌ 8 മണി ഈസ്റ്റര്‍ വിജില്‍ സര്‍വീസ്‌
Venue
Cnr. of Church Hill Ave
70 Homebush Rd
Strathfield

More Informations
Antony 0470 424 958
K P Jose 0419 306 202
Jacob Thomas 0403 675 382
Joseph Alphons 0430 800 331