Breaking News

Trending right now:
Description
 
Apr 03, 2014

ആഷ്‌ഫോര്‍ഡില്‍ സീറോ മലങ്കര കുര്‍ബാനയും നോമ്പുകാല പ്രാര്‍ത്ഥനയും

Johnsmathews
image
സെന്റ്‌ തോമസ്‌ മലങ്കര മിഷന്റെ ആഭിമുഖ്യത്തില്‍ കുര്‍ബാനയും സന്ധ്യാപ്രാര്‍തഥനയും ഏപ്രില്‍ 6-ാം തിയതി ഞായറാഴ്‌ച വൈകുന്നേരം നാലുമണിക്ക്‌ സെന്റ്‌ തെരേസാസ്‌ ആര്‍.സി. ചര്‍ച്ചില്‍വച്ച്‌ ഫാദര്‍ ഡാനിയേല്‍ കുളങ്ങരയുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.
വിലാസം
4, Maidstore Road
Ashford Rest
TN 24 8TX

For more details
Fr. Daniel Kulangara
07947563066
Subin
07590637021