Breaking News

Trending right now:
Description
 
Apr 02, 2014

ആഷ്‌ഫോര്‍ഡില്‍ നോമ്പുകാല നവീകരണധ്യാനം 5,6 തിയതികളില്‍

Johns Mathews
image

ആഷ്‌ഫോര്‍ഡ്‌: സീറോ മലബാര്‍ സഭ ഒരുക്കുന്ന നോമ്പുകാല നവീകരണധ്യാനം ഏപ്രില്‍ 5,6 (ശനി, ഞായര്‍) തിയതികളില്‍ ആഷ്‌ഫോര്‍ഡ്‌ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ ദേവാലയത്തില്‍ നടത്തപ്പെടുന്നു. ഫാദര്‍ സെബാസ്റ്റ്യന്‍ പൊട്ടനാനിയുടെ (സെഹിയോന്‍ ധ്യാനകേന്ദ്രം അട്ടപ്പാടി) നേതൃത്വത്തില്‍ ഉച്ചയ്‌്‌്‌്‌്‌്‌്‌ക്ക്‌ 12 മണി മുതല്‍ 7 മണി വരെയാണ്‌ ധ്യാനം. സെഹിയോന്‍ യുകെ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ ഇതേസമയം തന്നെ കുട്ടികള്‍ക്കുള്ള ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്‌. ക്രൈസ്റ്റ്‌ ചര്‍ച്ച്‌ ഹാളിലാണ്‌ കുട്ടികള്‍ക്കുള്ള ധ്യാനം.
വിലാസം
Christ Church
4 Albemarle Road
TN 24 OHH

Contact
Justine Joseph 07833227738