Breaking News

Trending right now:
Description
 
Apr 02, 2014

മെല്‍ബണ്‍ സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

image
ബാബു പുല്ലാട്‌ നയിക്കുന്ന ത്രിദിന കണ്‍വെന്‍ഷന്‍ മെല്‍ബണ്‍ സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. ഏപ്രില്‍ 11 മുതല്‍ 13 വരെയാണ്‌ കണ്‍വെന്‍ഷന്‍. 11,12 തിയതികളില്‍ വൈകിട്ട്‌ 6.30 മുതലും 13 ഞായറാഴ്‌ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷവുമാണ്‌ കണ്‍വെന്‍ഷന്‍. എല്ലാവരേയും കണ്‍വെന്‍ഷനിലേയക്കു സ്വാഗതം ചെയ്യുന്നതായി വികാരി ജോബി ജോണ്‍ അറിയിച്ചു.