Breaking News

Trending right now:
Description
 
Nov 10, 2012

ചൈന ലിയുവിനെ അംഗീകരിക്കുമോ ?

image ചൈനയുടെ ഭരണ വ്യവസ്ഥയെ നിയന്ത്രിക്കുന്ന ഒന്‍പതു പേരുടെ പൊളിറ്റിക്കല്‍ കോര്‍ കമിറ്റിയില്‍ ലിയു യാങ്‌ഡോങിന്‌ സ്ഥാനം ഉറപ്പിക്കുവാന്‍ കഴിയുമോയെന്നറിയാന്‍ ലോകരാഷ്ട്രീയത്തിലെ വനിത പ്രവര്‍ത്തകര്‍ ഉറ്റു നോക്കുകയാണ്‌. ലിയു 24 പേരടങ്ങുന്ന ചൈനയിലെ പൊളിറ്റിക്കല്‍ ബ്യൂറയിലെ ഒരേയൊരു വനിത മെമ്പറാണ്‌ . എന്നാല്‍ ചൈനയിലെ പൊളിറ്റിക്കല്‍ സ്റ്റാന്‍ഡിംങ്‌ കമിറ്റിയില്‍ ഒരു വനിതയെ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട്‌ ലിയുവിനെ ഉള്‍ക്കൊള്ളുമോയെന്ന്‌ കാത്തിരുന്ന്‌ കാണാം. ഈ പ്രാവിശ്യം ലിയുയാങ്‌ഡോങ്‌ പൊളിറ്റിക്കല്‍ സ്റ്റാന്‍ഡിംങ്‌ കമിറ്റിയില്‍ അംഗമാകുമെന്നാണ്‌ പ്രതീക്ഷ