Breaking News

Trending right now:
Description
 
Nov 10, 2012

നഴ്‌സുമാര്‍ക്ക്‌ ഇനി സാരിക്ക്‌ പകരം ചുരിദാര്‍

image കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ യൂണിഫോം സാരിയാക്കി മാറ്റുവാന്‍ ആരോഗ്യവകുപ്പ്‌ തീരുമാനിച്ചതായി ആരോഗ്യവകുപ്പ്‌ മന്ത്രി വി എസ്‌ ശിവകുമാര്‍ അറിയിച്ചു. നഴ്‌സുമാരുടെ അഭ്യര്‍ത്ഥന പ്രകാരമാണി പരിഷ്‌ക്കാരമെന്ന്‌ മന്ത്രി പറഞ്ഞു. സാരി ഉടുക്കണമെന്ന്‌ നിര്‍ബന്ധനയുള്ളവര്‍ക്ക്‌ അതാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിമുതല്‍ ചുരിദാറും ഓവര്‍ക്കോട്ടുമായിരിക്കും നഴ്‌സുമാരുടെ ഔദ്യോഗിക വേഷം