Breaking News

Trending right now:
Description
 
Nov 10, 2012

ഫാ. കുര്യന്‍ കാരിക്കല്‍ നയിക്കുന്ന ധ്യാനം റോതര്‍ഹാമില്‍

image റോതര്‍ഹാം: ഫാ. കുര്യന്‍ കാരിക്കല്‍ നയിക്കുന്ന ദ്വിദിന ധ്യാനം നവംബര്‍ 17, 18 തീയതികളില്‍ റോതര്‍ഹാമിലെ ചര്‍ച്ച്‌ ഒഫ്‌ ഇമ്മാക്കുലേറ്റ്‌ കണ്‍സപ്‌ഷനില്‍ നടത്തപ്പെടുന്നു. 17ന്‌ (ശനി) രാവിലെ പത്തു മുതല്‍ അഞ്ചു വരെയും 18ന്‌ (ഞായര്‍) പത്തു മുതല്‍ ഏഴു വരെയുമാണ്‌ ധ്യാനം. എല്ലാവരെയും ധ്യാനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 
ജോഷി തോമസ്‌ 07533432986.

Venue : St Mary’s church) 238 Heringthorpe Valley Road, Rotherham, S653BA.