Breaking News

Trending right now:
Description
 
Mar 29, 2014

സിഡ്‌നി സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ ധ്യാനവും ധ്യാനഗുരുവിന്‌ യാത്രയയപ്പും

Vinod Mathai
image സിഡ്‌നി സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഇന്ന്‌ (മാര്‍ച്ച്‌ 29) ധ്യാനം നടന്നു. ധ്യാനം നയിച്ചത്‌ ബ്രിസ്‌ബെനിലെ ഫാദര്‍ സിബി ജോസഫാണ്‌. ധ്യാനത്തിനുശേഷം ഫാദര്‍ സിബി ജോസഫിന്‌ സിഡ്‌നി സെന്റ്‌ മേരീസ്‌ യാക്കോബായ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ്‌ നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷമായി ബ്രിസ്‌ബെനിലെ സെന്റ്‌ തോമസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ മുഴുവന്‍ സമയ വികാരിയായി സേവനമനുഷ്ടിക്കുകയായിരുന്നു ഫാദര്‍ സിബി.