Breaking News

Trending right now:
Description
 
Mar 29, 2014

സാംസങ്‌ ഗാലക്‌സിയുടെ എസ്‌ 5 പുറത്തിറങ്ങുന്നു

image സാംസങിന്റെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ ഗാലക്‌സി എസ്‌ 5 ഉടന്‍ പുറത്തിറങ്ങുന്നു. പുതിയ മോഡല്‍ ചാര്‍ക്കോള്‍ ബ്ലാക്ക്‌, ഷിമ്മെറി വൈറ്റ്‌, ഇലക്‌ട്രിക്‌ ബ്ലൂ, കോപ്പര്‍ ഗോള്‍ഡ്‌ നിറങ്ങളില്‍ ലഭ്യമാണ്‌.

16 മെഗാ പിക്‌സല്‍ കാമറയാണ്‌ ഗാലക്‌സി എസ്‌5ല്‍ മൂന്ന്‌ സെക്കന്റ്‌ ഓട്ടോ ഫോക്കസ്‌ സ്‌പീഡ്‌, സ്വഭാവിക നിറങ്ങളും വെളിച്ചവും അതേപടി ഒപ്പിയെടുക്കുന്ന ഹൈ ഡയനാമിക്‌ റേഞ്ച്‌ സവിശേഷതകള്‍, സെലക്‌ടീവ്‌ ഫോക്കസ്‌ സൗകര്യം എ്‌നിവ ഉണ്ട്‌. ഒക്‌റ്റോ കോര്‍ പ്രോസസര്‍ ഉപയോഗിക്കുന്ന ഈ ഫോണ്‍ 42 എംബിപിഎസ്‌ വ രെ 3 ജീ സ്‌പീഡ്‌ സപ്പോര്‍ട്ട്‌ ചെയ്യുന്നു.   




ഫിംഗര്‍ സ്‌കാനര്‍, ബാറ്ററി ലാഭിക്കാനുള്ള അള്‍ട്രാ പവര്‍ സേവിംഗ്‌ മോഡ്‌, പൊടിയും, വെ ള്ളത്തിലും നിന്ന്‌ മികച്ച സംരംക്ഷണം എന്നിവയുമായി എത്തുന്ന എസ്‌5, ഗിയര്‍ ഫിറ്റ്‌, ഗി യര്‍ 2, ഗിയര്‍ 2 നിയോ എന്നീ വെയറബിള്‍ ഗാഡ്‌ജറ്റുകള്‍ കൂടി ഒപ്പമവതരിപ്പിക്കുന്നു. ഗാലക്‌സി എസ്‌ 5- ന്‌ വില 51,000 മുതല്‍ 53,000 രൂപവരെയാണ്‌.