Breaking News

Trending right now:
Description
 
Mar 29, 2014

മെല്‍ബണില്‍ പ്രെയിസ്‌ ദ ലോര്‍ഡ്‌ പ്രദര്‍നം ഇന്ന്‌

image
മെല്‍ബണില്‍ മെഗാ ഹിറ്റ്‌ കോമഡി സിനിമ "പ്രെയിസ്‌ ദ ലോര്‍ഡ്‌" ഇന്ന്‌ (ശനിയാഴ്‌ച) ഉച്ചകഴിഞ്ഞ്‌ 2.30 നും 5.30-നും ക്ലേടണ്‍ കാംപസിലെ മൊണാഷ്‌ സിനിമാസില്‍ പ്രദര്‍ശിപ്പിക്കുന്നു. ടിക്കറ്റ്‌ ബുക്കിംഗിന്‌ വിളിക്കേണ്ട നമ്പറുകള്‍ 0401615829, 0413285660, 0413910824