Breaking News

Trending right now:
Description
 
Mar 28, 2014

ബ്ലാക്ക്‌ബെറി ഇസഡ്‌30 മോഡല്‍ വില 34990 രൂപ

image ബ്ലാക്ക്‌ബെറി ഇന്ത്യയുടെ പത്താം വാര്‍ഷികം പ്രമാണിച്ച്‌ ബ്ലാക്ക്‌ബെറിയുടെ ഫ്‌ളാഗ്‌ഷിപ്പ്‌ മോഡല്‍ ഇസഡ്‌30 ന്‌ മാര്‍ച്ച്‌ 27 മുതല്‍ രണ്ട്‌ മാസത്തേക്ക്‌ 34,990 രൂപ വിലയില്‍ ലഭ്യമാകും. ബ്ലാക്ക്‌ബെറി 10 ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസഡ്‌30, കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ മോഡലാണ്‌. കൊമേഴ്‌സ്‌ പോര്‍ട്ടലായ ഫ്‌ളിപ്പ്‌കാര്‍ട്ടില്‍ എക്‌സ്‌ക്‌ളൂസിവായി വെള്ള നിറത്തിലുള്ള ഇസഡ്‌30 മോഡല്‍ 34,990 രൂപയ്‌ക്ക്‌ തന്നെ ലഭിക്കുന്നതാണ്‌.