Breaking News

Trending right now:
Description
 
Mar 28, 2014

വോയിസ്‌ ഓഫ് ടെക്കീസ് ആം ആദ്മി പാർട്ടി സ്ഥാനാര്‍ത്ഥി അജിത്‌ ജോയ്ക്ക് സ്വികരണം നല്കി

Dr. SUgathan Thankappan
image
തിരുവനന്തപുരം : ടെക്നോപാർക്ക്  ജീവനകാരുടെ സംഹകടന വോയിസ്‌ ഓഫ് ടെക്കീസ് (VOT ) ആം ആദ്മി പാർട്ടി സ്ഥാനര്ർത്തി അജിത്‌ ജോയ് ക് സ്വികരണം നല്കി . ടെക്നോപാർക്ക്  നു മുന്നില്  നടന്ന സ്വീകരണം അനേകം ജീവനകരുടെ സാന്നിദ്യം കൊണ്ട് ശ്രദ്ധേയം ആയി . വോയിസ്‌ ഓഫ് ടെക്കീസ് കനവീനെർ ആർ. രാജീവ്‌  സ്വാഗതം പറഞ്ഞു . ടെക്നോപാർക്ക് ജീവനകാർ നേരിടുന്ന  താമസ സവ്കര്യം ഇല്ലായ്മ , മിനിമം വേതന അവസ്യം, സ്ത്രീ ജീവനകാരുടെ സുരെക്ഷ, യാത്ര ക്ലേശം , അമിത യാത്ര കൂലി വാങ്ങുന്ന ഓട്ടോറിക്ഷ, കമ്പനികൾ നേരിടുന്ന ഗൂണ്ട വിളയാട്ടവും നോകുകൂലിയും തുടങ്ങി 6 ആവശിങ്ങൾ അടങ്ങിയ നിവേദനം അജിത്‌ ജോയ്ക് നല്കി . ഈ ആവശിങ്ങൾ ആം ആദ്മി പാർട്ടി തയാർ ആക്കുന്ന പ്രകടന പത്രികയിൽ ഉള്പെടുതാമെന്നു അജിത്‌ വാക്ക് നല്ഗി . അഴിമതി തുടച്ചു മാറ്റാൻ, രാഷ്ട്ര നന്മക് ഒരു വോട്ടു ചൂൽ അടയാളത്തിൽ നല്കി വിജയപികാൻ സ്ഥാനര്ർത്തി എല്ലാവരോടും അഭ്യർഥിച്ചു. ജെ .അജീഷ് നന്ദി പറഞ്ഞു .