Breaking News

Trending right now:
Description
 
Mar 24, 2014

ക്രിസ്‌ത്യന്‍ ഭക്തിഗാനങ്ങളുടെ ഓഡിയോ സിഡി 'സൈന്യങ്ങളുടെ കര്‍ത്താവ്‌' പ്രകാശനം ചെയ്‌തു

image ഫാദര്‍ ജോര്‍ജ്‌ കാരാംവേലി രചിച്ച്‌ ജിജി തോംസണ്‍ സംഗീതം നല്‍കിയ ക്രിസ്‌ത്യന്‍ ഭക്തിഗാനങ്ങളുടെ ഓഡിയോ സിഡി 'സൈന്യങ്ങളുടെ കര്‍ത്താവ്‌'(The Lord of Hosts) പ്രകാശനം ചെയ്‌തു. മാര്‍ച്ച്‌ 21-ന്‌ ഡല്‍ഹി ജീവന്‍ ജ്യോതി ആശ്രമത്തില്‍ നടന്ന കൃപാഭിഷേക കണ്‍വെന്‍ഷനിലാണ്‌ സിഡി പ്രകാശനം ചെയ്‌തത്‌. ഡല്‍ഹി കരിസ്‌മാറ്റിക്‌ റിന്യൂവല്‍ സെന്ററാണ്‌ വിതരണക്കാര്‍. പാടിയിരിക്കുന്നത്‌ ബിജു നാരായണന്‍, വിധു പ്രതാപ്‌ തുടങ്ങിയവര്‍. 



 

സിഡി വേണ്ടവര്‍ ബന്ധപ്പെടുക 

ജിജി തോംസണ്‍:   09250386510