Breaking News

Trending right now:
Description
 
Mar 22, 2014

മിസ്‌ മലയാളി നോര്‍ത്ത്‌ അമേരിക്ക 2014 കോണ്ടെസ്‌റ്റ്‌ മെയ്‌ 3-ന്‌ ടൊറന്റോയില്‍

image കാനഡയിലെ ടൊറന്റോയില്‍ മലയാളി നാട്യതിലകം നോര്‍ത്ത്‌ അമേരിക്ക 2014, മിസ്‌ മലയാളി നോര്‍ത്ത്‌ അമേരിക്ക 2014 കോണ്ടെസ്‌റ്റ്‌  മെയ്‌ 3-ന്‌ നടത്തപ്പെടുന്നു. അവിവാഹിതരായ 16-നും 27-നും ഇടയില്‍ പ്രായമുള്ള ചുറുചുറുക്കുള്ള മലയാളി പെണ്‍കുട്ടികളില്‍നിന്നും മിസ്‌ മലയാളി നോര്‍ത്ത്‌്‌ അമേരിക്ക 2014 ലേയ്‌ക്ക്‌ അപേക്ഷ ക്ഷണിക്കുന്നു. മിസ്‌ മലയാളി നാട്യതിലകം നോര്‍ത്ത്‌്‌ അമേരിക്ക 2014 -ല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ലാസ്സിക്കല്‍ നൃത്തപരിശീലനം ലഭിച്ചവരായിരിക്കണം.

മലയാളം ഐപി ടിവിയാണ്‌ ഷോയുടെ വിതരാണക്കാര്‍.

കോണ്‍ടെസ്‌റ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച്‌ 31-നു മുമ്പായി താഴെപ്പറയുന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ മെയില്‍ ചെയ്യുകയോ ചെയ്യുക.

www.torontomalayaleesamajam.com or register through email at toronto.tms@gmail.com.