Breaking News

Trending right now:
Description
 
Mar 22, 2014

അന്ന​മ്മ പണിക്കർ (78) മിഷിഗണിൽ നിര്യാതനായി

Johnson Punchakkonam
image

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ്‌. തോമസ്‌ ഓര്‍ത്തഡോക്‍സ്‌ ഇടവക അംഗമായ കുണ്ടറ മാറനാട് പുത്തൻ വീട്ടിൽ മാത്യു പണിക്കരുടെ സഹധർമിണി ശ്രിമതി. അന്നമ്മ പണിക്കർ (78) മിഷിഗണിലെ ട്രോയ്ൽ ഇന്ന് രാവിലെ നിര്യാതനായി.
മക്കള്‍: ഐസക് പണിക്കർ, ജയ പണിക്കർ
മരുമകൻ: എബി വർഗീസ്‌
വെയ്ക് സര്‍വീസ്: ബുധനാഴ്ച (3/19/14) വൈകുന്നേരം 5 മുതല്‍ 9 വരെ (36900 Schoenherr Rd Sterling Heights, Michigan 48312)

സംസ്കാരം: ശനിയാഴ്‌ച (03/22/14) രാവിലെ 10 മണിക്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോണ്‍ പണിക്കർ (586-566-4867)