Breaking News

Trending right now:
Description
 
Mar 19, 2014

ബ്രിസ്‌ബെനില്‍ ഓം ശാന്തി ഓശാന 23-ന്‌ പ്രദര്‍ശിപ്പിക്കുന്നു

image നിവിന്‍ പോളി, നസ്രിയ, അജു വര്‍ഗീസ്‌, വിനീത്‌ ശ്രീനിവാസന്‍, ലാല്‍ ജോസ്‌ എന്നിവര്‍ അഭിനയിച്ച ഓം ശാന്തി ഓശാന ബ്രിസ്‌ബെനില്‍ പ്രദര്‍ശനത്തിന്‌ എത്തുന്നു. ഞായറാഴ്‌ച Schonell Cinema and Live Theatre ല്‍ വൈകുന്നേരം 6 മണിക്കാണ്‌ ഷോ.