Breaking News

Trending right now:
Description
 
Mar 18, 2014

അഡിലെയ്‌ഡ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ കുടുംബ നവീകരണ ധ്യാനം മാര്‍ച്ച്‌ 22, 23 തിയതികളില്‍

Vinod Mathai
image
അഡിലെയ്‌ഡ്‌ : സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കുടുംബ നവീകരണ ധ്യാനം മാര്‍ച്ച്‌ 22-ന്‌ തുടങ്ങുന്നു. 22 ശനിയാഴ്‌ച രാവിലെ 7.30 ന്‌ പ്രഭാതപ്രാര്‍ഥനയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന, 11 മണി മുതല്‍ ധ്യാനം ആരംഭിക്കും. 
23 ഞായറാഴ്‌ച വൈകിട്ട്‌്‌ 4 മണിയ്‌ക്ക്‌ പ്രാര്‍ഥന, തുടര്‍ന്ന്‌ 4.30 മുതല്‍ 8 മണി വരെ ധ്യാനം. 
Venue
St. Mary & St. Bishoy Coptic Orthodox Church
18 Goldflinch Ave, Cowandilla
SA 5033
കൂടുതല്‍ വിവരങ്ങള്‍ക്ക്‌
ഫാദര്‍ ബേസില്‍ അബ്രാഹം (വികാരി) 0449755476
ജിജോ വര്‍ഗീസ്‌ ( സെക്രട്ടറി ) 0401624300
തോമസണ്‍ മാത്യു (ട്രഷറര്‍) 0423645404