Breaking News

Trending right now:
Description
 
Mar 18, 2014

ബ്രിസ്‌ബെന്‍ സെന്റ്‌ തോമസ്‌ പള്ളിയില്‍ സിബി അച്ചന്‌ യാത്രയയപ്പും അജോഷച്ചന്‌ വരവേല്‍പ്പും മാര്‍ച്ച്‌ 30-ന്‌

image
ബ്രിസ്‌ബെന്‍ സെന്റ്‌ തോമസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ 2 വര്‍ഷക്കാലം മുഴുവന്‍ സമയ വികാരിയായിരുന്ന സിബി അച്ചന്‌ മാര്‍ച്ച്‌ 30 ഞായറാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ഇടവകാംഗങ്ങള്‍ യാത്ര അയപ്പ്‌ നല്‍കുന്നു. 

ഈ അവസരത്തില്‍ പുതിയ വികാരിയായി ചാര്‍ജെടുക്കുന്ന അജോഷച്ചന്‌ വരവേല്‍പ്പും നല്‍കുന്നു. ഈ സമ്മേളനത്തിലേയ്‌ക്ക്‌ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. 
Venue
St. Mary's Coptic Church
2 Hamish Street
Calamvale