Breaking News

Trending right now:
Description
 
Mar 17, 2014

റോക്ക്‌ലാന്‍ഡ്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ പള്ളിയില്‍ കുടുംബ ധ്യാനം മാര്‍ച്ച്‌ 21-ന്‌ തുടങ്ങുന്നു

image ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്‍ഡ്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ പള്ളിയില്‍ കുടുംബ ധ്യാനം മാര്‍ച്ച്‌ 21-ന്‌ തുടങ്ങുന്നു. 
ഷിക്കാഗോയിലെ മെയ്‌വുഡ്‌ സേക്രഡ്‌ ഹാര്‍ട്ട്‌ പാരിഷ്‌ വികാരിയായ ഫാ. സജി പിണര്‍ക്കയിലും ടീമും ആണ്‌ ധ്യാനം നയിക്കുന്നത്‌.

മാര്‍ച്ച്‌ 21 വെള്ളിയാഴ്‌ച വൈകിട്ട്‌ 5.30 മുതല്‍ രാത്രി ഒമ്പതു വരെയും 22 ശനിയാഴ്‌ച രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ്‌ മൂന്നു വരെയും 23 ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മുതല്‍ അഞ്ചു വരെയുമാണ്‌ ധ്യാനം.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ വികാരി ഫാ. തദ്ദേവുസും ഭാരവാഹികളും എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 

ഫാ. തദ്ദേവുസ്‌ അരവിന്ദത്ത്‌ 490 9307
ഏബ്രഹാം തലപ്പിള്ളില്‍ 845 365 1549
തോമസ്‌ ജോര്‍ജ്‌ 845 507 3069