Breaking News

Trending right now:
Description
 
Mar 16, 2014

തിരുവല്ലയിലും കോട്ടയത്തും പാലായിലും സ്‌കൈലൈന്‌ പുതിയ പ്രീമിയം വിലാസങ്ങള്‍ ഒരുങ്ങുന്നു

കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡറായ സ്‌കൈലൈന്റെ 125-ാമത്തെ പദ്ധതിയാണ്‌ പാലായിലെ സ്‌കൈലൈന്‍ ഗ്രേസ്‌
image വിദേശമലയാളികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ടവയാണ്‌ സ്‌കൈലൈന്റെ പാര്‍പ്പിടപദ്ധതികള്‍. സ്‌കൈലൈന്റെ 125-ാമത്തെ പദ്ധതിയാണ്‌ പാലായിലെ സ്‌കൈലൈന്‍ ഗ്രേസ്‌. 1.07 ഏക്കര്‍ സ്ഥലത്ത്‌ വാട്ടര്‍ ഫ്രണ്ട്‌ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളാണ്‌ ഗ്രേസ്‌ സമുച്ഛയത്തിലുള്ളത്‌. രണ്ട്‌, മൂന്ന്‌ ബെഡ്‌റൂമുകളായി 78 അപ്പാര്‍ട്ട്‌മെന്റുകളാണ്‌ ഇവിടെ പൂര്‍ത്തിയാവുന്നത്‌.








 
തിരുവല്ലയ്‌ക്കു സമീപം സ്‌കൈലൈന്‍ എഡ്‌ജ്‌, കൂടാരപ്പള്ളിക്കു സമീപം സ്‌കൈലൈന്‍ ടൗണ്‍സ്‌കേപ്പ്‌ എന്നീ പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തിയായി വരികയാണ്‌. 1.65 ഏക്കര്‍ സ്ഥലത്ത്‌ രണ്ട്‌, മൂന്ന്‌ ബെഡ്‌റൂമുകളുള്ള 137 അപ്പാര്‍ട്ടുമെന്റുകളാണ്‌ സ്‌കൈലൈന്‍ എഡ്‌ജില്‍ പൂര്‍ത്തിയാകുന്നത്‌.



കോട്ടയം നഗരത്തില്‍ ദേവലോകത്തിനു സമീപം സ്‌കൈലൈന്‍ എക്‌സോട്ടിക്ക, കഞ്ഞിക്കുഴിയില്‍ സ്‌കൈലൈന്‍ പേള്‍ എന്നീ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകളും പൂര്‍ത്തിയായി വരുന്നു. മൂന്ന്‌, നാല്‌ ബെഡ്‌റൂമുകളുള്ള പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകളാണിവ.


സ്‌കൈലൈന്‍ അഗസ്റ്റ എന്ന പേരിലുള്ള അപ്പാര്‍ട്ടുമെന്റുകളുടെ ഉദ്‌ഘാടനം സ്‌കൈലൈന്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ അബ്ദുള്‍ അസീസ്‌ നിര്‍വഹിച്ചു. തിരുവല്ല മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്‌ സമീപമാണ്‌ അഗസ്റ്റ പണിപൂര്‍ത്തിയായത്‌. സ്‌കൈലൈനിന്റെ തിരുവല്ലയിലെ ആദ്യ സംരംഭമായിരുന്നു 18 നിലകളില്‍ 136 അപ്പാര്‍ട്ടുമെന്റുകളുള്ള അഗസ്റ്റ.

കേരളത്തിലെ പ്രഥമ ക്രിസില്‍ സെവന്‍ സ്റ്റാര്‍ റേറ്റിംഗ്‌ നേടിയത്‌ സ്‌കൈലൈന്‍ ഐവി ലീഗ്‌ പദ്ധതിയാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടി.ജെ അഖില്‍, ഡപ്യൂട്ടി മാര്‍ക്കറ്റിംഗ്‌ മാനേജര്‍, 0484 -2363695, e-mail: marketingmanager@skylinebuilders.com