Breaking News

Trending right now:
Description
 
Mar 14, 2014

`ഓം ശാന്തി ഓശാന' ബ്രിസ്‌ബനില്‍ പ്രദര്‍ശനത്തിന്‌

image ബ്രിസ്‌ബന്‍: നിവിന്‍ പോളിയും നസ്രിയയും അഭിനയിച്ച സൂപ്പര്‍ഹിറ്റ്‌ ചിത്രം ഓം ശാന്തി ഓശാന ബ്രിസ്‌ബനില്‍ മാര്‍ച്ച്‌ 23 ഞായറാഴ്‌ച വൈകുന്നേരം ആറിന്‌ പ്രദര്‍ശിപ്പിക്കുന്നു. സീറ്റുകള്‍ മുന്‍കൂട്ടി ബൂക്കു ചെയ്യാവുന്നതാണ്‌.
ടിക്കറ്റ്‌ റിസര്‍വേഷന്‍ ചെയ്‌തവര്‍ പത്തുമിനിട്ട്‌ മുമ്പായി ഷോയ്‌ക്ക്‌ എത്തണം. അഞ്ചു വയസിനുതാഴെയുള്ള കുട്ടികള്‍ക്ക്‌ പ്രത്യേക സീറ്റ്‌ ഉണ്ടായിരിക്കുന്നതല്ലെന്ന്‌ സംഘാകര്‍ അറിയിച്ചു.

ടിക്കറ്റ്‌ നിരക്ക്‌

മുതിര്‍ന്നവര്‍ക്ക്‌ 17 ഡോളര്‍
കുട്ടികള്‍ക്ക്‌ (അഞ്ചു മുതല്‍ 10 വയസുവരെ) 10 ഡോളര്‍
വിദ്യാര്‍ഥികള്‍ 15 ഡോളര്‍

ഷോ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Schonell Cinema
Union Road
University Of QLD
St Lucia