Mar 08, 2014
ഏറ്റുമാനൂരിനു സമീപം 3 വില്ലകള്‍ വില്‍പ്പനയ്ക്ക്
ഏറ്റുമാനൂര്‍-പാലാ റോഡില്‍ നിന്ന് 150 മീറ്റര്‍ അകലെ
പ്രമുഖ എന്‍ജിനീയറിംഗ് കോളജിനു സമീപം റോഡ്, വറ്റാത്ത വെള്ളം തുടങ്ങിയ
സൗകര്യങ്ങളോടെ 3 വില്ലകള്‍ വില്പനയ്ക്ക്. ആധുനിക സൗകര്യങ്ങളോടെ വിദഗ്ധരുടെ
നേതൃത്വത്തില്‍ പണികഴിപ്പിച്ച 1600, 2000, 2500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍
യഥാക്രമം അഞ്ച് മുതല്‍ പത്തു സെന്റ് വരെ സ്ഥലത്ത് 3 ബെഡ്റൂമുകളോടുകൂടിയ
വില്ലകളാണ് വില്പനയ്ക്കുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ട്
വിളിക്കുക: 9995047442, 9349508176