Breaking News

Trending right now:
Description
 
Mar 06, 2014

ഗോപിനാഥും സംഘവും അവതരിപ്പിക്കുന്ന മാജിക്‌ ഷോ മെല്‍ബണില്‍

image

മെല്‍ബണ്‍: ലോകപ്രശസ്‌ത മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടും സംഘവും ഓസ്‌ട്രേലിയയില്‍ മാജിക്‌ ഷോ അവതരിപ്പിക്കുന്നു. മാര്‍ച്ച്‌ ഒമ്പതു മുതല്‍ 29 വരെയാണ്‌ പരിപാടികള്‍. ആദ്യത്തെ പരിപാടി മാര്‍ച്ച്‌ ഒമ്പത്‌ ഞായറാഴ്‌ച മെല്‍ബണ്‍ മൊണാഷ്‌ റോബര്‍ട്ട്‌ ബ്ലാക്ക്‌ വുഡ്‌ തീയേറ്ററില്‍ വൈകുന്നേരം ഏഴു മണിയ്‌ക്ക്‌ നടക്കും. സിഡ്‌നി, അഡ്‌ലൈഡ്‌, ബ്രിസ്‌ബയിന്‍ എന്നീ സ്ഥലങ്ങളിലും ഷോ അവതരിപ്പിക്കപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 0468333200, 1300983725.