Breaking News

Trending right now:
Description
 
Mar 05, 2014

യാക്കോബായ സുറിയാനി സഭയുടെ പാത്രിയര്‍ക്കല്‍ സെക്രട്ടറി മാത്യൂസ്‌ മോര്‍ തിമോത്തിയോസ്‌ മെത്രോപ്പോലീത്ത മെല്‍ബണില്‍ എത്തുന്നു

image മെല്‍ബണ്‍: സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ ഈ വര്‍ഷത്തെ കഷ്ടാനുഭവ ശുശ്രൂഷകള്‍ ചെയ്യുന്നതിനായി മാത്യൂസ്‌ മോര്‍ തിമോത്തിയോസ്‌ മെത്രോപ്പോലീത്ത എത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുമായി ബന്ധപ്പെടുക.