Breaking News

Trending right now:
Description
 

പ്രളയക്കെടുതിയില്‍ മരണം 105; രാജ്യം കേരളത്തിനൊപ്പമെന്ന്‌ പ്രധാനമന്ത്രി

പ്രളയക്കെടുതിയില്‍ കേരളത്തിനൊപ്പം രാജ്യമുണ്ടെന്നും സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ സ്ഥിതി മനസിലാക്കാന്‍ മുഖ്യമന്ത്രിയുമായി വീണ്ടും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രക്ഷാ-സമാശ്വാസ ദൗത്യങ്ങള്‍ക്ക്‌ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്‌. പ്രതിരോധ മന്ത്രാലയത്തിനും ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കേരളത്തിലെ കാലവര്‍ഷക്കെടുത്തി ആശങ്കാജനകമാണെന്നു രാഷ്ട്രപതി രാംനാഥ്‌ കോവിന്ദും ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവും വ്യക്തമാക്കി.

Read more >

മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (93) അന്തരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റിയൂട്ടല്‍ വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചുകഴിഞ്ഞായിരുന്നു മരണം. കഴിഞ്ഞ ജൂണ്‍ 11ന്‌ മൂത്രാശയ സംബന്ധമായ രോഗം ഗുരുതരമായതിനെതുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. സംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ 1.30ന്‌ യമനുതീരത്തെ സ്‌മൃതിസ്ഥലില്‍. വാജ്‌ പേയി മൂന്നു അവസരങ്ങളിലായി (1996, 1998, 1999) ആറുവര്‍ഷവും 80 ദിവസവും പ്രധാനമന്ത്രിയായിരുന്നു.

Read more >

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടിവരെ ജലം സുരക്ഷിതമായി സംഭരിക്കാമെന്നു തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി. മുല്ലപ്പെരിയാറിന്റെ സുരക്ഷയില്‍ ഭീഷണിയൊന്നുമില്ല. ഭൂമിശാസ്‌ത്രപരമായും ജലസംഭരണി എന്നനിലയിലും 142 അടിവരെ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി അണക്കെട്ടിലുണ്ട്‌. സുപ്രീംകോടതി നിയമിച്ച സൂപ്പര്‍വൈസറി കമ്മിറ്റിയുടെ വിലയിരുത്തലില്‍ 142 അടിവരെ വെള്ളം സംഭരിക്കാമെന്നു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‌ അയച്ച കത്തില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

Read more >

Automobile

View all Automobile news >

Kerala News

View all Kerala news >

General News

View all General news >

Business

View all Business news >

Real Estate

View all RealEstate news >

Health

View all Health news >

Community News

ന്യൂജേഴ്‌സി: ധനസമാഹാരം, കായികമേഖലയെ പരിപോഷിപ്പിക്കല്‍, കേരളത്തിലെയും അമേരിക്കയിലെയും നഴ്‌സുമാരെ ആദരിക്കല്‍, സാങ്കേതിക വികസനപദ്ധതികള്‍ തുടങ്ങിയ ന്യൂതനപദ്ധതികള്‍ക്ക്‌ മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഫൊക്കാനയുടെ പുതിയ ഭരണസമിതിയുടെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ പുറത്തിറക്കി. പ്രവര്‍ത്തകരില്‍ ആരോഗ്യപരമായ അച്ചടക്കം കൊണ്ടുവരാനുദ്ദേശിച്ചുകൊണ്ട്‌ 'സൗഹാര്‍ദ്ദവും ഒത്തൊരുമയും' എന്ന മുദ്രാവാക്യത്തോടെയാണ്‌ മാധവന്‍ ബി.നായര്‍ പ്രസിഡന്റും ടോമി കോക്കാട്‌ സെക്രട്ടറിയുമായുള്ള 2018-2020 ഭരണസമിതി തമ്പി ചാക്കോ-ഫിലിപ്പോസ്‌ ഫിലിപ്പ്‌ കമ്മിറ്റിയില്‍ നിന്നു അധികാരം ഏറ്റുവാങ്ങിയത്‌.

Read more >

View all Community news >

Women

View all Women news >

Immigration

View all Immigration news >

Travel

View all Travel news >

Cookery

View all Cookery news >

Featured Articles and Analysis