Breaking News

Trending right now:
Description
 

ഉറുമ്പിക്കര: പ്രകൃതിദത്ത റോക്ക്‌ ഗാര്‍ഡന്‍

പ്രകൃതി ഒരുക്കി സൂക്ഷിച്ചിരിക്കുന്ന റോക്ക്‌ ഗാര്‍ഡനാണ്‌ ഉറുമ്പിക്കര. പാറക്കെട്ടുകളുടെ വന്യതയും ശക്തിയും വിളിച്ചോതുന്ന അപൂര്‍വ ചാരുതയ്‌ക്കാണ്‌ ഉറുമ്പിക്കര സാക്ഷ്യം വഹിക്കുന്നത്‌. ആകാശത്തു നിന്നു വെള്ള പുതപ്പുമായി മലകളെ പുതപ്പിച്ചുറക്കുന്ന വശ്യസൗന്ദര്യം ഒരുവശത്ത്‌. ഓടിച്ചാടി കേറിയിറങ്ങി നടക്കാവുന്ന ചെറിയ പാറക്കെട്ടുകള്‍ മറുവശത്ത്‌. മ

Read more >

ഒരു ദേശത്തിന്റെ സംസ്കൃതിയെ, അതിന്റെ വൈവിധ്യത്തെ തുറന്നുകാട്ടുന്നതാണ് ഉത്സവങ്ങൾ. ദേശാന്തരങ്ങളുടെ പൈതൃകങ്ങളിലെക്കും, വിശ്വാസങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും നീളുന്ന യാത്രകൾ.. അവയിലേക്കുള്ള ഒരെത്തിനോട്ടം, അതാണ്‌ ഉത്സവങ്ങൾ. കേരളത്തിലെ ഉത്സവങ്ങളുടെ മുഖമുദ്രയാണ് നെന്മാറ-വല്ലങ്ങി വേല.

Read more >

ജഢായു നേച്ചര്‍ പാര്‍ക്ക്‌ കേരള ടൂറിസം രംഗത്ത്‌ പുതിയ നാഴിക്കല്ലുകള്‍ തീര്‍ക്കുന്നു. കൊല്ലം ജില്ലയിലെ ചടയമംഗലത്ത്‌ 65 ഏക്കര്‍ സ്ഥലത്താണ്‌ ബിഒടി മാതൃകയില്‍ കേരളത്തിലെ ടൂറിസം രംഗത്ത്‌ ആദ്യമായി പൊതു-സ്വകാര്യ പങ്കാളിത്തവുമായി ജഢായു നേച്ചര്‍ പാര്‍ക്ക്‌. 70 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിപ്പമേറിയ പക്ഷിപ്രതിമ ഈ പാര്‍ക്കിലാണ്‌ സ്ഥാപിക്കുന്നത്‌.

Read more >