Breaking News

Trending right now:
Description
 
മിസ്‌ ഇന്ത്യ 2018 ആയി ചെന്നൈ സ്വദേശി അനുക്രീതി വാസിനെ തിരഞ്ഞെടുത്തു. 30 പേരെ പിന്‍തള്ളിയാണ്‌ ഈ കിരീടനേട്ടത്തില്‍ അനുക്രീതി എത്തിയത്‌. ഹരിയാന സ്വദേശിനി മീനാഷി ചൗധരി ഫസ്റ്റ്‌ റണ്ണര്‍അപ്പായി. ആന്ധ്രാപ്രദേശ്‌ സ്വദേശിനി ശ്രേയ റാവു കമവരപ്പാണ്‌ സെക്കന്‍ഡ്‌ റണ്ണര്‍അപ്പ്‌. കഴിഞ്ഞവര്‍ഷത്തെ ലോകസുന്ദരി മാനുഷി ചില്ലാര്‍ വിജയികളെ കിരീടം അണിയിച്ചു.

Read more >

മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അവകാശങ്ങള്‍ പൗരാവകാശങ്ങളെ തകിടം മറിക്കുന്നതിനെതിരെ 16 വര്‍ഷം നിരാഹാരസമരം നടത്തി ശ്രദ്ധേയയായ ഇറോം ശര്‍മിള പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കി. പീപ്പിള്‍സ്‌ റിസര്‍ജന്‍സ്‌ ആന്‍ഡ്‌ ജസ്റ്റിസ്‌ അലയന്‍സ്‌ എന്നാണ്‌ പുതിയ പാര്‍ട്ടിയുടെ പേര്‌. നിരാഹാരം അവസാനിപ്പിച്ചപ്പോള്‍ നാല്‍പത്തിനാലുകാരിയായ ഇറോം ശര്‍മിള സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.

Read more >