Breaking News

Trending right now:
Description
 

കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ മൂന്നു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നതു രജിസ്‌ട്രേഷന്‍ കൂടാതെയെന്നു രജിസ്ട്രാര്‍!

കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ എന്ന പേരിലുള്ള സംസ്ഥാനതല സ്‌പോര്‍ട്‌സ് അസോസിയേഷന്‍ മൂന്നു പതിറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്നതു നിയമപരമായ രജിസ്‌ട്രേഷന്‍ കൂടാതെ! ഈ വിഷയത്തിലുള്ള പരാതിയെത്തുടര്‍ന്നു സൊസൈറ്റി രജിസ്ട്രാര്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉറപ്പിച്ചത്. അസോസിയേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരികയാണോ എന്നുള്ളതു സംബന്ധിച്ച് നാളിതുവരെ യാതൊരു വിവരവും ലഭ്യമല്ലെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.

Read more >

ന്യൂജേഴ്‌സി: ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരുലക്ഷം ഡോളര്‍ (70 ലക്ഷം രൂപ) സമാഹരിച്ചു നല്‍കാന്‍ തീരുമാനിച്ചു. ഓഗസ്‌റ്റ്‌ 12നു ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടത്തിയ പത്രസമ്മേളനത്തിലാണ്‌ ഫൊക്കാനയുടെ അടിയന്തര പ്രളയ ദുരിതാശ്വാസ ഫണ്ട്‌ സ്വരൂപിക്കാന്‍ തീരുമാനിച്ച വിവരം പ്രസിഡന്റ്‌ മാധവന്‍ ബി.നായര്‍ അറിയിച്ചത്‌. ഗോ ഫണ്ട്‌ ഓണ്‍ലൈന്‍ ഫണ്ട്‌ റൈസിങ്‌ വഴിയായിരിക്കും ധനസമാഹാരം നടത്തുകയെന്ന്‌ സെക്രട്ടറി ടോമി കോക്കാട്‌ അറിയിച്ചു.

Read more >

ന്യൂജഴ്സി : മലയാളിഅസോസിയേഷൻഒഫ്ന്യൂജഴ്സി (മഞ്ച്) യുടെഈവർഷത്തെക്രിസ്തുമസ്-പുതുവത്സരാഘോഷംജനുവരിആറിന്വെള്ളിയാഴ്ചവൈകിട്ട്ഏഴിന്ലിവിംഗ്സ്റ്റണിൽഐസനോവർപാർക്ക്വേയിലുള്ളനെറ്റ്സ്ഒഫ്കൊളംബസ്ഹാളിൽനടക്കും . വൈവിധ്യമാർന്നകലാപരിപാടികളോടെനടക്കുന്നആഘോഷത്തിനുമേളക്കൊഴുപ്പേകാൻവിഭവസമൃദ്ധമായഡിന്നറുമുണ്ട് . രാത്രിപത്തിന്ആഘോഷങ്ങൾക്കുതിരശീലവീഴും . സംഗീത,നൃത്ത, നൃത്യപരിപാടികൾക്കുമാറ്റേകാൻലൈവ്ഓർക്കസ്ട്ര, സ്കിറ്റ്തുടങ്ങിയപരിപാടികളുമുണ്ട് . മഞ്ചിന്‍റെഈവർഷത്തെകാരുണ്യപ്രവർത്തനങ്ങളുടെഭാഗമായിപാവപ്പെട്ടവർക്ക്നൽകാൻഇന്ത്യൻ,

Read more >