Breaking News

Trending right now:
Description
 

വാതരോഗങ്ങള്‍: സത്യവും മിഥ്യയും

വാതരോഗങ്ങളെക്കുറിച്ച്‌ (ആര്‍ത്രൈറ്റിസ്‌) ഒട്ടേറെ തെറ്റിദ്ധാരണകളുണ്ട്‌. പ്രായമായവരില്‍ കാണപ്പെടുന്ന രോഗമാണെന്നും സന്ധികളെ ബാധിക്കുന്ന രോഗമാണെന്നും പുരുഷന്മാരേക്കാള്‍ സ്‌ത്രീകളെയാണ്‌ ഈ രോഗം ബാധിക്കുന്നതെന്നും പാല്‍ ഉത്‌പന്നങ്ങള്‍ ഈ രോഗം വഷളാക്കും എന്നുതുടങ്ങി ഒട്ടേറെ തെറ്റായ ധാരണകള്‍ ആളുകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്‌. സാമൂഹികമാധ്യമങ്ങളിലും വാട്ട്‌സ്‌ആപ്പിലും മറ്റും പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ഇതിന്‌ ആക്കം കൂട്ടുന്നു. ലോക വാതദിനത്തില്‍ ഇത്തരം ധാരണകള്‍ മാറ്റിയെടുക്കാം.

Read more >

കേരളത്തില്‍ അര്‍ബുദ രോഗികളുടെ എണ്ണം കൂടുന്നതായി കണക്കുകളുമായി സര്‍ക്കാര്‍.തിരുവനന്തപുരം റിജനല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി), മലബാര്‍ കാന്‍സര്‍ സെന്റര്‍ (എംസിസി) എന്നിവിടങ്ങളിലെ കണക്കുകള്‍ വിലയിരുത്തിയാണ്‌ സര്‍ക്കാര്‍ ഇക്കാര്യം പുറത്തുവിട്ടത്‌.

Read more >

ഏതുസമയവും ഫെയ്‌ബുക്കിലും വാട്‌സാപ്പിലും പരതി സമയംകളയുകയും ഇന്റര്‍നെറ്റ്‌ അടിമകളാവുകയും ചെയ്‌തവര്‍ക്ക്‌ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്‌) ചികിത്സാ സൗകര്യം. ഇന്റര്‍നെറ്റ്‌ അടിമകളായി ജോലിയിലും പഠനത്തിലും ശ്രദ്ധിക്കാതെ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ്‌ എയിംസ്‌ ഇതിനായി പ്രത്യേക ചികിത്സാ വിഭാഗം ഒരുക്കിയിരിക്കുന്നത്‌.

Read more >