Breaking News

Trending right now:
Description
 

Seniors Do Vidyarambam in Digital Learning

City witnessed a different ritualistic initiation into learning on this Vijayadashami day. 75 senior citizens were introduced to the world of digital learning by school going teenagers, with the teens guiding and helping them to write ‘harishree’ on a digital platform, marking the beginning of their digital learning process. The event was conceived and organized by Communications Consulting OrganizationResPublica Consulting, in association with city-based NGO Karuna Communications.

Read more >

യാത്രകളെന്നും ഗാഢമായ ആലിംഗനംപോലെ കുളിര്‍മ പകരുന്ന ഒരനുഭവമാണ്‌. മനുഷ്യനെന്നും പുതിയ പുതിയ കാഴ്‌ചകള്‍, മേച്ചില്‍പ്പുറങ്ങള്‍, പുണ്യദേവാലയങ്ങള്‍ കണ്ട്‌ ഒരു തീര്‍ത്ഥാടകനായി മാറുന്നു. അത്‌ സിനിമപോലുള്ള മായാജാലമല്ല അതിലുപരി അരികത്തു നില്‌ക്കുന്ന അതുല്യവും അവര്‍ണ്ണനീയവുമായ അറിവിന്റെ ലോകമാണ്‌. ലോകത്തെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാരകേന്ദ്രമാണ്‌ പാരീസ്‌.

Read more >

പഞ്ചനക്ഷത്രഹോട്ടലിന്റെ സൗകര്യവുമായി പഴയ കൂട്ടുകാരുടെ ഒത്തുചേരല്‍ സംഘടിപ്പിക്കാന്‍ കേരളത്തിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഗ്രൂപ്പായ റാവിസ്‌ അവസരമൊരുങ്ങുന്നു. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള റാവിസ്‌ റിസോര്‍ട്ട്‌ ആന്‍ഡ്‌ സ്‌പാ, കോഴിക്കോട്‌ കടവ്‌ റിസോര്‍ട്ട്‌ എന്നിവയിലാണ്‌ അലൂമ്‌നികള്‍ക്കായി പ്രത്യേക പായ്‌ക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്‌.

Read more >