Breaking News

Trending right now:
Description
 

നഴ്‌സുമാരെ സര്‍ക്കാര്‍ വഞ്ചിച്ചു, യുഎന്‍എ പ്രതിനിധികള്‍ ഐആര്‍സിയില്‍ നിന്നു രാജിവച്ചു

മാനേജ്‌മെന്റ്‌ ശമ്പള വര്‍ധനവ്‌ നടപ്പില്‍ വരുത്താത്തതില്‍ പ്രതിഷേധിച്ച്‌ ജാസ്‌മിന്‍ഷായുടെ നേതൃത്വത്തില്‍ യുഎന്‍എ ഫബ്രുവരി 25 മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ ംആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ശമ്പള വര്‍ധനവ്‌ നടത്താമെന്നും സമരം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടത്‌. മാസങ്ങളായി മുടങ്ങി കിടന്ന ഐ ആര്‍സി സമ്മേളനം ഒന്നാം തീയതി വിളിച്ചു കൂട്ടാമെന്ന ഉറപ്പില്‍ ജാസ്‌മിന്‍ഷാ ഉപവാസ സമരം അവസാനിപ്പിക്കുകയായിരുന്നു.

Read more >

കൊച്ചി: കണ്‍ചിമ്മാതെ രാവെളുക്കോളം പണിയെടുത്തിട്ടും ജീവിതം കൂട്ടിമുട്ടിക്കാനാവാത്ത നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തിലേയ്‌ക്ക്‌. നഴ്‌സുമാര്‍ക്ക്‌ ന്യായമായ ശമ്പളം ലഭിക്കണമെന്നാവെശ്യപ്പെട്ടാണ്‌ യുഎന്‍എയുടെ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ഷായുടെ നിരാഹാര സമരം ഫെബ്രുവരി 25ന്‌ തിരുവന്തപുരം സെക്രട്ടറിയേറ്റിനു മുമ്പില്‍ ആരംഭിക്കുന്നു

Read more >

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റ്‌ ചര്‍ച്ചകള്‍ക്കായി കുവൈത്ത്‌ ആരോഗ്യമന്ത്രാലയം പ്രതിവിധികള്‍ അടുത്തമാസം കേരളത്തില്‍ എത്തുന്നു. നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളിലാണ്‌ ഇതു സംബന്ധിച്ചു ധാരണയായത്‌. നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റിന്റെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്താനാണ്‌ കുവൈറ്റ്‌ സംഘം ഇന്ത്യയില്‍ എത്തുന്നത്‌.

Read more >