Breaking News

Trending right now:
Description
 

പ്രണയം മഴയായി പെയ്‌തിറങ്ങുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു...

തന്റെ ആജ്ഞ ധിക്കരിച്ച വാലന്റൈനെ ചക്രവര്‍ത്തി തുറുങ്കിലടക്കുകയും ചെയ്‌തു. പക്ഷേ തുറുങ്കലിലും വാലന്റൈന്‍ തന്റെ നടപടി തുടര്‍ന്നു. തുറുങ്കലില്‍ വച്ച്‌ ജയില്‍ അധികാരികളുടെ അന്ധയായ മകളുമായി വാലന്റൈന്‍ പ്രണയത്തിലായി. വാലന്റൈനുമായുള്ള ബന്ധത്തിന്റെ ഊഷ്‌മളതയും വിശ്വാസവും മൂലം പെണ്‍കുട്ടിക്ക്‌ കാഴ്‌ച തിരിച്ചു കിട്ടി. അങ്ങനെ അനശ്വര പ്രണയത്തിന്റെ മാന്ത്രികശക്തി വാലന്റൈന്‍ ഒരിക്കല്‍കൂടി ചക്രവര്‍ത്തിക്ക്‌ തെളിയിച്ചു കൊടുത്തു.

Read more >

സുനിത കൃഷ്‌ണന്‍ മനസ്‌ നിറഞ്ഞാണ്‌ ഓരോ അഭിനന്ദനവും ഏറ്റുവാങ്ങുന്നത്‌. "എന്റെ..." എന്ന സിനിമയിലൂടെ സ്വന്തം കണ്ണുകള്‍കൊണ്ട്‌ കണ്ടറിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ സിനിമയുടെ മായികസ്‌ക്രീനിലൂടെ ലോകം മുഴുവന്‍ കാണിക്കണമെന്ന ആശയുടെ പൂര്‍ത്തീകരണമായിരുന്നു ഈ സിനിമ. കേരളത്തില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച റിലീസ്‌ ചെയ്‌ത ഈ സിനിമ കണ്ടവര്‍ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു: "നമ്മുടെ മക്കളെയും അമ്മമാരെയും അദ്ധ്യാപികമാരെയും തീര്‍ച്ചയായും കാണിക്കേണ്ട സിനിമയാണിത്‌."

Read more >

തലവേദന, കാലുവേദന, നടുവിനു വേദന എന്നു വേണ്ട ഈ ബ്രഹ്മാണ്ഡത്തെ ഒരുമാതിരി വേദനകള്‍ എല്ലാം സഹിക്കാന്‍ ദൈവം പുരുഷന്മാര്‍ക്ക്‌ അവസരം നല്‌കിയിട്ടുണ്ട്‌. എന്നാല്‍ ഇപ്പോഴത്തെ ഫെയ്‌സ്‌ബുക്ക്‌ ചെറുപ്പക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ദൈവം നല്‌കിയ എട്ടിന്റെ പണിയാണ്‌ പ്രസവവേദന പുരുഷന്മാര്‍ക്കു നല്‌കാഞ്ഞത്‌. അതുകൊണ്ട്‌ എന്തുപറ്റി? പെണ്ണുങ്ങള്‍ ഈ വേദനയുടെ പേരു പറഞ്ഞ്‌ മാങ്ങയും മസാല ദോശയും എത്ര തിന്നിരിക്കുന്നു.

Read more >