Breaking News

Trending right now:
Description
 

പ്രൈം മെറീഡിയന്‍ 2500 കോടി രൂപ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ടൗണ്‍ഷിപ്പുകള്‍ക്കായി നിക്ഷേപിക്കും

പ്രമുഖ ആഡംബര വില്ലകളുടെ നിര്‍മ്മാതാക്കളായ പ്രൈം മെറീഡിയന്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 2500 കോടി രൂപ മുതല്‍മുടക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്‌, ബെംഗളുരു, മുംബൈ എന്നിവടങ്ങളിലാണ്‌ വികസനത്തിന്‌ ലക്ഷ്യമിടുന്നത്‌. വന്‍ വികസനത്തിന്‌ അനുയോജ്യമായ സംയോജിത ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുന്നതിലാണ്‌ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൈം മെറീഡിയന്റെ ശ്രദ്ധ. കളമശേരിയില്‍ പവിലിയനും, ഇടക്കൊച്ചിയില്‍ അതീവ ആഡംബര സ്‌കൈ വില്ലകളായ സിഗ്നേച്ചറും ലക്ഷ്യം വയ്‌ക്കുന്നു.

Read more >

ഗൂഗിള്‍ ഗ്രേറ്റ്‌ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ ആദ്യ 12 മണിക്കൂറില്‍ തന്നെ പുറവങ്കര പ്രൊജക്‌റ്റ്‌സിന്റെ 125 അപ്പാര്‍ട്ടുമെന്റുകള്‍ക്ക്‌ ബുക്കിംഗ്‌. അത്യാകര്‍ഷകമായ ഓഫറുകളുമായി ജിഒഎസ്‌എഫിനെത്തിയ പുറവങ്കരയുടെ വിവിധ പദ്ധതികള്‍ക്ക്‌ നിരവധി അന്യേഷണങ്ങളും ലഭിക്കുന്നുണ്ട്‌.

Read more >

വിശ്വാസ്യതയുള്ള കണ്‍സ്യൂമര്‍ ബ്രാന്റുകളെ അണിനിരത്തി ഗൂഗിള്‍ നടത്തുന്ന ഫെയറിന്റെ മൂന്നാമത്‌ വര്‍ഷമാണിത്‌. പുറവങ്കരയ്‌ക്ക്‌ പുറമെ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ആയ പ്രൊവിഡന്റ്‌ ഹൗസിംഗും ഫെയറില്‍ പങ്കെടുക്കുന്നുണ്ട്‌.

Read more >