Breaking News

Trending right now:
Description
 

സാംസങിന്റെ 256 ജിബി മൈക്രോ എസ്‌ഡി കാര്‍ഡ്‌ വിപണിയില്‍

256 ജിബി ശേഷിയുള്ള മൈക്രോ എസ്‌ഡി കാര്‍ഡ്‌ ഇവോ പ്ലസ്‌ സംസങ്‌ ഇലക്ട്രോണിക്‌സ്‌ വിപണിയിലെത്തിച്ചു. മൈക്രോ എസ്‌ഡി കാര്‍ഡുകളിലെ ഏറ്റവും ഉയര്‍ന്ന സംഭണശേഷിയാണിത്‌. പ്രീമിയം സ്‌മാര്‍ട്ട്‌ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും സ്‌റ്റോറേജ്‌ ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഇവോ പ്ലസ്‌ സഹായിക്കുന്നു.

Read more >

സാംസംഗ്‌ ഇലക്ട്രോണക്‌സിന്റെ ഏറ്റവും പുതിയ 2016 മോഡല്‍ സൂപ്പര്‍ അള്‍ട്രാ ഹൈ ഡെഫിനിഷന്‍ ടിവി വിപണിയിലെത്തി. സാംസംഗ്‌ സൗത്ത്‌ വെസ്റ്റ്‌ ഏഷ്യ ഫോറത്തിലാണ്‌ സാംസംഗിന്റെ ഈ പുതിയ ശ്രേണിയിലുള്ള ടിവികള്‍ അവതരിപ്പിച്ചത്‌.

Read more >

സാംസംഗ്‌ ഗാലക്‌സി എ സീരീസിലെ 2016 പതിപ്പായ ഗാലക്‌സി എ7, ഗാലക്‌സി എ5 ഫോണുകള്‍ പുറത്തിറങ്ങി. ചെറുപ്പക്കാരായ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്‌ത ഗാലക്‌സി എ7-ലും, ഗാലക്‌സി എ5-ലും ഏറ്റവും പുതിയ ഗ്ലാസ്‌, മെറ്റല്‍ ഡിസൈനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

Read more >