Breaking News

Trending right now:
Description
 

പേരിന്റെ കൗതുകത്തിനപ്പുറമുള്ള കാഴ്‌ചകളുമായി 'പുതപ്പ്‌'

ശരീരമില്ലാത്ത പ്രണയം തനിക്ക്‌ ആവശ്യമില്ലെന്നു കരുതുന്ന ചിത്രകാരനെ സ്വന്തം സൃഷ്ടി തേടിയെത്തുമ്പോള്‍ തീപിടിക്കുന്നതു പുതപ്പിനാണ്‌. ചിത്രകുടീരത്തില്‍ പുതിയൊരു കഥാജീവിതം നമുക്കു മുന്നില്‍ തുറന്നുകാട്ടുന്നു വാള്‍ട്ടര്‍ ഡിക്രൂസ്‌ സംവിധാനം ചെയ്‌ത പുതപ്പ്‌ എന്ന ഹ്രസ്വചിത്രം.

Read more >

നടന്‍ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസും തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയായ അര്‍പ്പിതയും വിവാഹിതരായി. തിരുവനന്തപുരം ആനയറ ആര്‍ടെക്‌ ദീപം അപ്പാര്‍ട്ടുമെന്റില്‍ സെബാസ്റ്റ്യന്‍ ജോര്‍ജിന്റെ മകളാണ്‌ അര്‍പ്പിത. കണ്ണൂര്‍ വാസവ ക്ലിഫ്‌ ഹൗസില്‍ ധ്യാനിന്റെ ജ്യേഷ്‌ഠനും നടനും സംവിധായകനുമായ വിനീത്‌ ശ്രീനിവാസന്റെ ഗാനാലാപനത്തോടെയാണ്‌ വിവാഹച്ചടങ്ങ്‌ ആരംഭിച്ചത്‌.

Read more >

സിനിമ, സീരിയല്‍ നടി രേഖ മോഹനനെ ശോഭ സിറ്റിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിയില്‍ കണ്ടെത്തി. മൃതദേഹത്തിനു രണ്ടുദിവസത്തെ പഴക്കമുണ്ട്‌. കസേരയില്‍ ഇരിക്കുന്നനിലയിലായിരുന്നു മൃതദേഹം. മലേഷ്യയിലായിരുന്ന മോഹന്‍ പല തവണ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന്‌ സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇവര്‍ പോയി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്നു പൊലീസെത്തി വാതിലിന്റെ പൂട്ടു പൊളിച്ചു അകത്തുകയറുകയായിരുന്നു.

Read more >