Breaking News

Trending right now:
Description
 

എളുപ്പത്തിലുണ്ടാക്കാം പുതിനച്ചമ്മന്തി

നന്നായി കഴുകി തോര്‍ത്തിയെടുത്ത ഇലകള്‍ തൈര്‌ ഒഴികെയുള്ള മറ്റു ചേരുവകളുമായി ചേര്‍ത്ത്‌ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ അരച്ചെടുക്കുക. ചമ്മന്തി കട്ടിയായിരിക്കുന്നുവെന്നു തോന്നിയാല്‍ മാത്രം ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ ടേബിള്‍സ്‌പൂണ്‍ വെള്ളം ചേര്‍ത്ത്‌ അരയ്‌ക്കാം. താത്‌പര്യമുണ്ടെങ്കില്‍ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ പുളിക്കാത്ത തൈര്‌ ചേര്‍ക്കാം. റഫ്രിജറേറ്റില്‍ സൂക്ഷിച്ച്‌ ആവശ്യത്തിനെടുത്ത്‌ ഉപയോഗിക്കാം. ദോശ, ചപ്പാത്തി, ഇഡ്‌ഢലി, പൂരി തുടങ്ങിയവയ്‌ക്കൊപ്പവും സാന്‍ഡ്‌വിച്ച്‌ സ്‌പ്രെഡായി ഉപയോഗിക്കാനും ഒന്നാന്തരമാണ്‌.

Read more >

ഉരുളക്കിഴങ്ങ്‌- 3എണ്ണം സവാള - 1 വലുത്‌ നീളത്തില്‍ അരിഞ്ഞത്‌ പച്ചമുളക്‌ - 4-5 നീളത്തില്‍ അരിഞ്ഞത്‌ ഇഞ്ചി - ഒരു ചെറിയ കക്ഷണം അരമുറി തേങ്ങയുടെ ഒന്നാം പാല്‍- ഒരു കപ്പ്‌ രണ്ടാം പാല്‍ - ഒരു കപ്പ്‌ വെള്ളം ആവശ്യത്തിന്‌, കറി വേപ്പില ഉപ്പ്‌, വെളിച്ചെണ്ണ ഒരു ടീസ്‌പൂണ്‍

Read more >

വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്നാല്‍ എന്തു കൊടുക്കും എന്നു കരുതുന്ന അമ്മമാര്‍ക്ക്‌ ഒരു എളുപ്പവിദ്യ. ദോശമാവും മുട്ടയും ചേര്‍ന്നാല്‍ ഞൊടിയിടയില്‍ മുട്ടദോശ റെഡി. സ്‌കൂളില്‍ ടിഫിനോ സ്‌നാക്‌ബ്രേക്കിനോ കഴിക്കാനും ഇത്‌ നല്ലത്‌. കാണാന്‍ നല്ല ഭംഗിയാണ്‌ എന്നതാണ്‌ മുട്ടദോശയുടെ ഏറ്റവും വലിയ പ്രത്യേകത.

Read more >