Breaking News

Trending right now:
Description
 

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിന്നാലാമതു രാഷ്ട്രപതി

ന്യൂഡൽഹി: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിന്നാലാമതു രാഷ്ട്രപതി. ചൊവ്വാഴ്ച രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Read more >

ജൂലൈയിലെ ജിഎസ്‌ടി റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള തീയതി 25വരെ നീട്ടി. റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനായി ആളുകള്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്ന്‌ ജിഎസ്‌ടി എന്‍ പോര്‍ട്ടല്‍ തകരാറിലായ സാഹചര്യത്തിലാണ്‌ തീയതി നീട്ടിയതെന്ന്‌ ധനമന്ത്രാലയം വ്യക്തമാക്കി. ജൂലൈ മാസത്തെ ജിഎസ്‌ടി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന ദിവസം ഓഗസ്‌റ്റ്‌ 20നായിരുന്നു. വെബ്‌സൈറ്റ്‌ തകരാറിലായെന്നു പലയിടങ്ങളില്‍നിന്നു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ അഞ്ചുദിവസംകൂടി അധികം നല്‍കാനുള്ള തീരുമാനം.

Read more >

കാമുകിക്ക്‌ മറ്റൊരാളുമായി ബന്ധമുണ്ടെന്നുള്ള സംശയത്തെ തുടര്‍ന്ന്‌ കാമുകന്‍ കാമുകിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന്‌ കാമുകന്‍ ആ്‌തമഹത്യചെയ്‌തു. നൃത്താധ്യാപകനായിരുന്നു കാമുകന്‍. ഇന്‍ഡോര്‍ സ്വദേശിയായ സച്ചിന്‍ എന്ന സോനു ആണ്‌ കാമുകിയും നൃത്തവിദ്യാര്‍ഥിനിയുമായ യോഗിതയെ കൊലപ്പെടുത്തിയതിനുശേഷം ജീവനൊടുക്കിയത്‌. ഇരുവര്‍ക്കും 24 വയസാണ്‌.

Read more >